SignIn
Kerala Kaumudi Online
Thursday, 19 February 2026 12.13 AM IST

പ്രവർത്തക കൺവെൻഷൻ

Increase Font Size Decrease Font Size Print Page
con

ആലപ്പുഴ:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. ഹരിഹരൻ നായർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി. ഗോപി മുഖ്യ പ്രഭാഷണം നടത്തി.41-ാം ജില്ലാ സമ്മേളനം ജനുവരി 4, 5 തീയതികളിൽ പുന്നപ്രനോർത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.രമേശ് ചെന്നിത്തല എം.എൽ.എ. ഉദ്ഘാടനം ചെയ്യും.സി.സി.സി പ്രസിഡന്റ് അഡ്വ.ബി. ബാബുപ്രസാദ്,കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ എം.ലിജു, എ.എ. ഷുക്കൂർ,കെ.പി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് എന്നിവർ പങ്കെടുക്കും.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY