ആലപ്പുഴ : ജില്ലയിൽ പ്രവർത്തിക്കുന്ന മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്കുള്ള ഒഴിവുകളിൽ എംപ്ലോയബിലിറ്റി സെന്റർ മുഖേനെ നിയമനം നടത്തും. അഭിമുഖം നാളെ രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. പ്ലസ് ടു, ബിരുദം, ബി.ടെക് (ഇലക്ടോണിക്സ് / ഇലക്ട്രിക്കൽ/ സിവിൽ / കമ്പ്യൂട്ടർ സയൻസ് ) ഡിപ്ലോമ /ഐ റ്റി ഐ (സിവിൽ/ സർവേയർ), നഴ്സിംഗ് (ജി എൻ എം / ബി എസ് സി) യോഗ്യതയുള്ള പ്രവൃത്തിപരിചയം ഉളളതും ഇല്ലാത്തതുമായ 18നും 40നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടാകും. ഫോൺ : 04772230624, 8304057735
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |