SignIn
Kerala Kaumudi Online
Sunday, 26 April 2026 2.33 AM IST

ഓഫീസ് ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
ina

ആലപ്പുഴ:കേരള വാട്ടർ അതോറിട്ടി പി.എച്ച് ഡിവിഷൻ ആലപ്പുഴ വഴിച്ചേരി ക്യാമ്പസിൽ പ്രവർത്തിച്ചിരുന്ന കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് സഹകരണ സംഘം എ 1024 ന്റെ ഓഫീസ് പ്രവർത്തനം കളക്ടറേറ്റിന് തെക്കുവശത്തുള്ള കേരള വാട്ടർ അതോറിട്ടിയുടെ ആലിശ്ശേരി ക്യാമ്പസിലേക്ക് മാറ്റി.ഓഫീസിന്റെ ഉദ്ഘാടനം എച്ച്.സലാം എം.എൽ.എനിർവഹിച്ചു.സഹകരണസംഘം പ്രസിഡന്റ് പ്രമോജ് എസ്.ധരൻഅദ്ധ്യക്ഷനായി.സഹകരണ സംഘം സെക്രട്ടറി ബി. സുമേഷ് സ്വാഗതം പറഞ്ഞു.കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, അമ്പലപ്പുഴ അസിസ്റ്റൻറ് രജിസ്ട്രാർ ജനറൽ പ്രീതി ജയശങ്കർഎന്നിവർ വിശിഷ്ടാതിഥികളായി.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.