
അമ്പലപ്പുഴ: ഗ്യാസ് വില വർദ്ധിപ്പിച്ച് ഓർഡർ ഇറങ്ങുന്നതിന് മുമ്പ് ബുക്കിംഗ് ചെയ്യുകയും ഓൺലൈൻ വഴി ഗ്യാസിന്റെ വില അടച്ച് പഴയ വില പ്രകാരം ബില്ല് നൽകിയതിന് ശേഷം ഡെലിവറി സമയത്ത് വീണ്ടും പുതുക്കിയ നിരക്ക് വാങ്ങുന്നതായി പരാതി. അമ്പലപ്പുഴയിലെ ലതാ ഗ്യാസ് ഏജൻസിക്കെതിരെയാണ് പരാതി ഉയർന്നത്.
ഏഴാം തീയതിയാണ് വില വർദ്ധന നിലവിൽ വന്നത്. 3ാം തീയതി ബില്ല് ലഭിച്ച ഉപഭോക്താവിന് ഗ്യാസ് നൽകാതെ ഏഴുവരെ താമസിപ്പിച്ചിട്ട് പുതുക്കിയ നിരക്ക് അധികമായി ഈടാക്കുകയുമാണ് ചെയ്തത്. ഉപഭോകൃ കോടതിയിൽ പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
