SignIn
Kerala Kaumudi Online
Thursday, 19 September 2024 9.41 AM IST

സ്വർണമുഖി റിഹേഴ്സൽ ക്യാമ്പ്

Increase Font Size Decrease Font Size Print Page
drama

അമ്പലപ്പുഴ: 'പദ്മശ്രീ തിലകൻ അക്ഷരജ്വാല'യുടെ പുതിയ നാടകം സ്വർണമുഖിയുടെ റിഹേഴ്സൽ ക്യാമ്പിന്റെ ഉദ്ഘാടനം അമ്പലപ്പുഴ ടൗൺഹാളിൽ ഇന്ന് രാവിലെ 10ന് മന്ത്രി പി. പ്രസാദ് നിർവഹിക്കും. സിനിമയിൽ നിന്ന് വിട്ടുനിന്ന അവസാനകാലത്ത് തിലകൻ അമ്പലപ്പുഴയിലായിരുന്നു താമസം. നാടകത്തിലേക്ക് തിരികെ മടങ്ങണമെന്ന ആഗ്രഹത്തിലാണ് അക്ഷരജ്വാല നാടക സമിതിയുടെ ജനനം. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷനാകും. നിർമ്മാതാവ് കൂടിയായ സി. രാധാകൃഷ്ണൻ സ്വാഗതം പറയും. അവാർഡ് ജേതാക്കളെ രമേശ് ചെന്നിത്തല എം.എൽ.എ ആദരിക്കും. ഫ്രാൻസിസ്.ടി. മാവേലിക്കര, രാജീവ് ആലുങ്കൽ, വത്സൻ നിസരി, ഇ.കെ. ജയൻ, തോമ്പിൽ രാജശേഖരൻ,​ എ. ഓമനക്കുട്ടൻ എന്നിവർ സംസാരിക്കും. സമിതി സെക്രട്ടറി പ്രകാശ് കാർത്തിക് നന്ദി പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.