ആലപ്പുഴ: മഴക്കെടുതി കാരണം നിറുത്തിവച്ച എ.സി റോഡ് നവീകരണം ഭാഗീകമായി തുടങ്ങി. മഴ മാറി അന്തരീക്ഷം തെളിഞ്ഞെങ്കിലും വെള്ളം പൂർണമായി ഇറങ്ങാത്തതിനാൽ ചങ്ങനാശേരി മുതൽ മങ്കൊമ്പ് വരെയുള്ള ഭാഗത്തെ നിർമ്മാണങ്ങൾ തുടങ്ങാനായില്ല. വെള്ളം പൂർണമായി ഇറങ്ങിയാലേ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കൂ. എന്നാൽ പാറശേരിയിലും മാധവശേരിയിലും നിർമ്മാണം പുരോഗമിക്കുകയാണ്. പൊങ്ങ, പക്കി പാലം അധികൃതർ പറഞ്ഞതിനേക്കാൾ മുമ്പേ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തിരുന്നു. ചങ്ങനാശേരിയിൽ നിന്ന് ബസ് സർവീസ് പുനരാരംഭിച്ചിട്ടില്ല. ആലപ്പുഴയിൽ നിന്ന് മങ്കൊമ്പ് വരെ സർവീസ് നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |