SignIn
Kerala Kaumudi Online
Thursday, 26 September 2024 12.15 AM IST

അമ്പലപ്പുഴ പൊലീസിന് കംപ്ളെയിന്റ് അതോറിറ്റിയുടെ നോട്ടീസ്

Increase Font Size Decrease Font Size Print Page
police

അമ്പലപ്പുഴ: തോട്ടപ്പള്ളി കരിമണൽ സമരസമിതി നേതാക്കളെ അന്യായമായി മർദ്ദിച്ചതിൽ അമ്പലപ്പുഴ പൊലീസിന് കംപ്ളെയിന്റ് അതോറിറ്റിയുടെ നോട്ടീസ്. എസ്.ഐ ടോൾസൺ ജോസഫ്, സി.പി.ഒമാരായ റോബിൻ, സുനിൽ, അനൂപ്, ശരവണൻ എന്നിവർക്ക് നോട്ടീസ് അയച്ചു. പരാതിക്കാരനായ സമരസമിതി ചെയർമാൻ സുരേഷും ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡിസംബർ 2ന് മെമ്പർമാരായ ജില്ലാ കളക്ടർ, പൊലീസ് ചീഫ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്. സമരസമിതിയുടെ പ്രതിഷേധത്തിനിടയിൽ നേതാക്കളെ അകാരണമായി പൊലീസ് മർദ്ദിച്ചെന്നാണ് പരാതി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.