SignIn
Kerala Kaumudi Online
Thursday, 18 July 2024 2.11 PM IST

രക്തദാന ക്യാമ്പ് നടത്തി

1

പള്ളുരുത്തി: സെഹിയോൻ പ്രേക്ഷിത സംഘവും സിയെന്ന കോളേജും സംയുക്തമായി സെഹിയോൻ സെൻട്രൽ കിച്ചൻ അങ്കണത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രേക്ഷിത സംഘം പ്രസിഡന്റ് എം. എക്‌സ് ജൂട്സൺ അദ്ധ്യക്ഷത വഹിച്ചു. പ്രകാശ് അയ്യർ ഉദ്ഘാടനകർമ്മം നിർവഹിച്ച ചടങ്ങിൽ ഫാ.ഡൊമിനിക് ആലുവ പറമ്പിൽ, ഡോ. അരുൺ ഉമ്മൻ, റാൻസി ആംബ്രോ, സിയെന്ന കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം. എ. സോളമൻ, ഡോ. സലി, ബിജു അറക്കപ്പാടത്ത്, ആന്റണി ഫ്രാൻസിസ്, ടോം രഞ്ജിത്ത്, ലോയ്മോൻ, ഫിലോമിന വിൽസൺ, ലീന സാബു, ജസ്‌ന അരൂജ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.