കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് റോട്ടറി ക്ലബ് കൊച്ചിൻ നൈറ്റ്‌സ് സംഘടിപ്പിച്ച സാന്റാ റൺ അഞ്ചാം പതിപ്പിൽ നൂറുകണക്കിനു പേർ പങ്കെടുത്തു. സിനിമാതാരം ലെനെ ഉഷ മുഖ്യാതിഥിയായി.
ഹൈബി ഈഡൻ എം.പി., ജസ്റ്റിസുമാരായ ബച്ചു കുര്യൻ, ജയശങ്കർ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, ഡോ. നീതു ഷുക്കൂർ, ജിബ്രാൻ ആസിഫ്, സെക്രട്ടറി റിങ്കു അലക്‌സാണ്ടർ, സാബു ജോണി, അനിൽ ജോസഫ്, സി എ ഗണേഷ്, അനിരുദ്ധ ചൗധരി, ആർ. മാധവ് ചന്ദ്രൻ, പി.ആർ. വിജയകുമാർ, രഞ്ജിത് വാര്യർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |