കൊച്ചി: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ബെഫി) ജില്ലാ സമ്മേളനം മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ജി. ഷാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റായി കെ.പി. സുശീൽ കുമാറിനേയും സെക്രട്ടറിയായി പി.എം. സോനയേയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: പി.ജെ. മിനിമോൾ(ട്രഷറർ) അനുജ ഷംസുദ്ദീൻ (വനിതാ കൺവീനർ), വി.വിമൽ, എം.പി. ഉണ്ണിക്കൃഷ്ണൻ, എൻ.ജി.ഡിജി , ടി.കെ.സജീവ്, കെ.എസ്. ബിന്ദു, ഡി.സുരേഷ് (വൈസ് പ്രസിഡന്റുമാർ), ടി. നിതിൻശശി, സന്തോഷ് ശങ്കർ , കെ.സന്തോഷ്, ജി.ഷാജികുമാർ, സാജൻ ജോസഫ് , കെ.വി.വിംസി (ജോ.സെക്രട്ടറിമാർ), ഷൈനി ജോൺ, കെ.വി.സ്വപ്ന, എസ്.അമൃത (വനിതാ ജോ. കൺവീനർമാർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |