
കൊച്ചി: ജനതാ ലേബർ യൂണിയൻ സംഘടിപ്പിച്ച ലേബേഴ്‌സ് കോൺക്ലേവ് 2025 യൂണിയൻ സംസ്ഥാന പ്രസിഡന്റും മുൻമന്ത്രിയുമായ വി. സുരേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ടി.എസ് സഞ്ജിത്ത്, എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റി അംഗം ഡോ. ജോർജ് ജോസഫ്, ടി.യു.സി.സി ജില്ലാ സെക്രട്ടറി സുഭാഷ് കാഞ്ഞിരത്തിങ്കൽ, എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എം.പി രാധാകൃഷ്ണൻ, എൻ.സി.പി സേവ് ഫോറം നേതാവ് വി. രാംകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |