SignIn
Kerala Kaumudi Online
Wednesday, 22 April 2026 6.48 PM IST

സംസ്ഥാന സമ്മേളനം ഇന്ന് നടക്കും

Increase Font Size Decrease Font Size Print Page
water-authority

കൊച്ചി: കേരള വാട്ടർ അതോറിട്ടി റിട്ടയേർഡ് എൻജിനിയേഴ്‌സ് അസോസിയേഷന്റെ എട്ടാമത് സംസ്ഥാന സമ്മേളനം ഇന്ന് കലൂർ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടക്കും. സമ്മേളനം സംസ്ഥാന വൈദ്യുതി ഓംബുഡ്‌സ്മാൻ എ.സി.കെ. നായർ ഉദ്ഘാടനം ചെയ്യും. കേരളാ വാട്ടർ അതോറിട്ടി മാനേജിംഗ് ഡയറക്ടർ പി.ബി. നൂഹ് മുഖ്യാതിഥിയാകും. കേരള ജല അതോറിട്ടി ജീവനക്കാർക്കും പെൻഷൻകാർക്കും 2019 മുതൽ 2022 വരെയുള്ള പെൻഷൻ കുടിശികയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. നന്ദകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എറണാകുളം ജില്ലാ രക്ഷാധികാരി ഡോ. സൂസൻ ജേക്കബ്, ജില്ലാ പ്രസിഡന്റ് കെ.കെ. അനിൽ കുമാർ എന്നിവരും പങ്കെടുത്തു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.