SignIn
Kerala Kaumudi Online
Thursday, 05 March 2026 3.49 AM IST

ഡിസൈനർമാരുടെ ദേശീയസംഗമം

Increase Font Size Decrease Font Size Print Page
iid
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റീരിയർ ഡിസൈനേഴ്‌സ്

കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റീരിയർ ഡിസൈനേഴ്‌സ് (ട്രിപ്പിൾ ഐ.ഡി) കേരള ഘടകം 7, 8 തീയതികളിൽ ഫോർട്ട്കൊച്ചിയിൽ കല, കായൽ, കഥകൾ എന്ന പേരിൽ ആർക്കിടെക്‌ടുകളുടെയും ഇന്റീരിയർ ഡിസൈനർമാരുടെയും ദേശീയസംഗമം സംഘടിപ്പിക്കും. കൊച്ചി ബിനാലെ സന്ദർശനം, കയാക്കിംഗ്, പഠനക്കളരി എന്നിവയാണ് സംഘടിപ്പിക്കുക. ട്രിപ്പിൾ ഐ.ഡി ദേശീയ പ്രസിഡന്റ് ജിഗ്‌നേഷ് മോഡി മുഖ്യാതിഥിയാകും. നവംബറിലെ ഡിസൈൻ കോൺക്ലേവ്, എക്‌സലൻസ് അവാർഡുകൾ എന്നിവയുടെ പ്രഖ്യാപനവും നടക്കും. മാസികയായ ഇൻസ്‌കേപ്പിന്റെ പ്രകാശനവും നിർവഹിക്കും. കുമ്പളങ്ങിയിൽ കയാക്കിംഗ്, വെൽനസ് പരിപാടികളും സംഘടിപ്പിക്കുമെന്ന് ഐ.ഐ.ഐ.ഡി കേരള ചെയർപേഴ്സൺ ചിത്ര നായർ, സെക്രട്ടറി സൂര്യ പ്രശാന്ത് എന്നിവർ പറഞ്ഞു.

TAGS: LOCAL NEWS, ERNAKULAM, IIID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.