SignIn
Kerala Kaumudi Online
Thursday, 18 July 2024 9.22 AM IST

തൊഴിൽ മേള ഇന്ന്

job-fair

കണ്ണൂർ:കേരള നോളജ് ഇക്കോണമി മിഷനും ഐ.ടി.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മയ്യിലും സംയുക്തമായി നടത്തുന്ന മെഗാ ജോബ് ഫെയർ ഇന്ന് നടക്കും. ഐ.ടി.എം കാമ്പസിൽ രാവിലെ11.15 ന് ജില്ലാ കളക്ടർ അരുൺ കെ. .വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ ആർട്സ് ആൻഡ് സയൻസ് കോളജുളകിലെ അവസാന വർഷ യു.ജി ,പി.ജി വിദ്യാർത്ഥികൾക്കും മുൻ വർഷങ്ങളിൽ പാസ് ഔട്ട് ആയ ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാം. കേരളത്തിലെ വിവിധ മേഖലകളിലെ 25 ലേറെ കമ്പനികൾ ജോബ് ഫെയറിൽ ഭാഗവാക്കാകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ കെ.കെ.മുനീർ, ലിയോ സക്കറിയ, കെ.സജ്ന, ക്രിസ്റ്റീന, സന്ദീപ് നന്ദകുമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.