SignIn
Kerala Kaumudi Online
Thursday, 19 February 2026 12.35 AM IST

തൊഴിലുറപ്പ് പദ്ധതി പേരുമാറ്റലിനെതിരെ സമരം

Increase Font Size Decrease Font Size Print Page
thozholorapp

കാസർകോട്: തൊഴിലുറപ്പ് പദ്ധതി റദ്ദാക്കാനും മഹാത്മജിയുടെ പേർ പദ്ധതിയിൽ നിന്ന് നീക്കം ചെയ്യാനുമുള്ള കേന്ദ്ര നടപടിക്കെതിരെ ഐ.എൻ.ടി.യു.സി കാസർകോട് നിയോജകമണ്ഡലം കമ്മിറ്റി കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സമരം സംഘടിപ്പിച്ചു യു.ഡി.എഫ് ജില്ലാ സെക്രട്ടറി അഡ്വ.എ.ഗോവിന്ദൻ നായർ സമരം ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം പ്രസിഡന്റ് സി ജി.ടോണി അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി ടി.വി.കുഞ്ഞിരാമൻ, അർജുനൻ താലങ്ങാടി ,പി.കെ.വിജയൻ, ശിവശങ്കരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ഉഷ, മുനിസിപ്പൽ കൗൺസിലർ എൻ.ആർ വിദ്യശ്രീ, ചെങ്കള പഞ്ചായത്ത് അംഗം ശാന്തകുമാരി , അബൂബക്കർ തുരുത്തി, സുബൈദ, ശശികല, രാജേശ്വരി, ചന്ദ്രൻ അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു

TAGS: LOCAL NEWS, KANNUR, INTUC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY