SignIn
Kerala Kaumudi Online
Thursday, 19 February 2026 12.35 AM IST

കോൺഗ്രസ് പ്രതിഷേധം

Increase Font Size Decrease Font Size Print Page
congress

കാഞ്ഞങ്ങാട് : മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര സർക്കാർ ഭേദഗതിയിലൂടെ അട്ടിമറിക്കുകയാണെന്നും മഹാത്മാഗാന്ധിയുടെ പേർ ഒഴിവാക്കുന്നതിലും പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന സംഗമം ഡി.സിസി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. കെ.പി.സി സി ജനറൽ സെക്രട്ടറി ഹക്കിം കുന്നിൽ, രമേശൻ കരുവാച്ചേരി, ബി.പി.പ്രദീപ് കുമാർ, എം.സി പ്രഭാകരൻ,പി.വി.സുരേഷ്, കെ.പി.പ്രകാശൻ, മാമുനി വിജയൻ, മടിയൻ ഉണ്ണികൃഷ്ണൻ, മധുസൂദനൻ ബാലൂർ, കെ.വി.ഭക്തവത്സലൻ, കാർത്തികേയൻ പെരിയ, പി.സി സുരേന്ദ്രൻ നായർ, കെ.കെ.ബാബു, പി.രാമചന്ദ്രൻ, എം.വി.ഉദ്ദേശ് കുമാർ, വിമല കുഞ്ഞികൃഷ്ണൻ, പി.വി.ചന്ദ്രശേഖരൻ, സി വി.ഭാവനൻ, എറുവാട്ട് മോഹനൻ, എം.പി.മനോഹരൻ, ഡി.എം.സുകുമാരൻ, മനോജ് തോമസ്, നാരായണൻ മുണ്ടോട്ട്, വി.ഗോപി, എം.കുഞ്ഞികൃഷ്ണൻ, കെ.പി.ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY