SignIn
Kerala Kaumudi Online
Thursday, 19 September 2024 12.44 PM IST

വ്യാപാരി വ്യവസായി സമിതി ഹെഡ് പോസ്റ്റോഫീസ് ധർണ്ണ

Increase Font Size Decrease Font Size Print Page
dharnna
വ്യാപാരി വ്യവസായിസമിതി പ്രവർത്തകർ കാസർകോട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ്ണ

കാസർകോട്: ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ചുമത്തിയ അഞ്ച് ശതമാനം ജി.എസ്.ടി കൂട്ടിയത് പിൻവലിക്കുക.പേപ്പർ ക്യാരി ബാഗിന്റെ 18 ശതമാനം ജി.എസ്.ടി പിൻവലിക്കുക, വിലക്കയറ്റം രൂക്ഷമാകുന്ന ജി.എസ്. ടി കൗൺസിലിന്റെ തീരുമാനം പിൻവലിക്കുക, പ്ലാസ്റ്റിക് നിരോധാനത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന പ്രവണത അവസാനിപ്പിക്കുക തുടങ്ങിയ മുദ്രവാക്യങ്ങൾ ഉയർത്തിപിടിച്ചു കേരളാ സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാസർകോട് എരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് ഹെഡ് പോസ്റ്റ്‌ ഓഫീസിന്നു മുന്നിൽ ധർണ്ണ നടത്തി. സമരത്തിൽ ഹനീഫ് താഷ്കന്റ് അദ്ധ്യക്ഷത വഹിച്ചു. ഉമേഷ്‌ ശാലിയൻ സ്വാഗതം പറഞ്ഞു. സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.എച്ച്.മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. പ്രമോദ്, ജയചന്ദ്രൻ.റിയാസ് ചൗക്കി, പ്രകാശൻ അണങ്കൂർ. ദീപു കടപ്പുറം. മോഹന നായക്ക്. തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VYAPARI SAMITHI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.