കൊല്ലം: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ആൺകുട്ടികൾക്കായുള്ള ചാത്തന്നൂർ പ്രീമെട്രിക് ഹോസ്റ്റലിലെ നിലവിലുളള ഒഴിവുകളിലേക്ക് 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് സമുദായങ്ങളിലുള്ള വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി-വരുമാന സർട്ടിഫിക്കറ്റ് മുൻവർഷത്തെ മാർക്ക്, ഗ്രേഡ് രേഖപ്പെടുത്തിയ സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം സഹിതം 31ന് വൈകിട്ട് 5 നകം ഇത്തിക്കര ബ്ലോക്ക് പട്ടികജാതി ഓഫീസിൽ നൽകണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, യൂണിഫോം, പോക്കറ്റ്മണി ട്യൂഷൻ-ലൈബ്രറി സൗകര്യം എന്നിവ സൗജന്യം. ഫോൺ: 9446525521, 9048112892
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |