കൊല്ലം: ഒ.ബി.സി മോർച്ച കൊല്ലം വെസ്റ്റ് ജില്ല ശില്പശാല ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ല പ്രസിഡന്റ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് അജിത് അമ്മച്ചിവീട് അദ്ധ്യക്ഷനായി. മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പൂങ്കുളം സതീഷ് വിഷയ അവതരണം നടത്തി. സംസ്ഥാന സെക്രട്ടറി ഓലയിൽ ബാബു, ജില്ല പ്രഭാരി വിഷ്ണു, ഒ.ബി.സി സ്റ്റേറ്റ് കമ്മിറ്റി അംഗം ബാലൻ മുണ്ടയ്ക്കൽ, ഒ.ബി.സി ജില്ലാ ജനറൽ സെക്രട്ടറി സുനിൽ സാഫല്യം, അജികുമാർ, ബി.ജെ.പി ജില്ലാ സെക്രട്ടറി ശ്രീലാൽ, മോൻസിദാസ് എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |