കൊല്ലം: തദ്ദേശ സ്വയം ഭരണ വകുപ്പ് കൊല്ലം ജില്ലാ നഗരാസൂത്രകന്റെ കീഴിൽ ജില്ലാ നഗരവത്കരണ റിപ്പോർട്ട് തയ്യാറാക്കാനും അതുമായി ബന്ധപ്പെട്ട ഡാറ്റാ അപ്ഡേഷൻ, ഫീൽഡ് ഡാറ്റാ ശേഖരണം, സ്ഥിരീകരണം എന്നിവ തയ്യാറാക്കാനുമായി പ്ലാനിംഗ് അസിസ്റ്റന്റ്, പ്ലാനിംഗ് അസിസ്റ്റന്റ് (ജി.ഐ.എസ്), സർവ്വേയർ (യോഗ്യത- ജില്ലാ നഗരവത്കരണ റിപ്പോർട്ട്, സർവ്വേ, ഡാറ്റാ അനാലിസിസ് എന്നിവയിൽ പ്രവൃത്തി പരിചയം/ സമാന പ്ലാനിംഗ് ജോലിയിലെ പരിചയം). ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. 23ന് രാവിലെ 10.30ന് ഓഫീസിൽ അഭിമുഖം നടക്കും. ഇന്റർവ്യുവിന് ഹാജരാകുമ്പോൾ ബയോഡാറ്റ ഹാജരാക്കണം. സ്ഥലം: ജില്ലാ നഗരാസൂത്രകന്റെ കാര്യാലയം, ജില്ലാ ആസൂത്രണ സമിതി മന്ദിരം, രണ്ടാം നില, കച്ചേരി, കൊല്ലം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.