
കൊല്ലം: ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്റെ നിലവിലുള്ള ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി പത്തനാപുരം ഗാന്ധിഭവൻ നടപ്പിലാക്കുന്ന അമ്മയ്ക്കൊരുമ്മ പദ്ധതിയുടെ നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിന്റെ ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. ജയന്തി നിർവഹിക്കുന്നു. സ്നേഹാലയം വികസന സമിതി ചെയർമാൻ സുരേഷ് സിദ്ധാർത്ഥയുടെ അദ്ധ്യക്ഷത വഹിച്ചു. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഗംഗ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സ്നേഹാലയം പി.ആർ.ഒ ഷിബു റാവുത്തർ,വികസന സമിതി സെക്രട്ടറി എസ്. അനിൽകുമാർ എന്നിവർ,സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ, പള്ളിമൺ ഹാരിസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
