ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി. ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിജയൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സിന്ധു,ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യഷൻ അഡ്വ.എസ്.ആർ.അനിൽകുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യഷൻ അഡ്വ.സിമ്മിലാൽ,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൽ.രജനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായഎസ്.റിതിൻ,ജി.ബിന്ദു,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അജയകുമാർ പഞ്ചായത്ത് സെക്രട്ടറി എസ്.എൽ അജിത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |