കൊല്ലം: കുളത്തൂപ്പുഴ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എച്ച്.എസ്.ടി, എച്ച്.എസ്.എസ്.ടി തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂൾ വിഭാഗം മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ, ഹയർ സെക്കൻഡറി സ്‌കൂൾ വിഭാഗം അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ്, മലയാളം എന്നിവയാണ് ഒഴിവുകൾ. ഏപ്രിൽ 15 വൈകിട്ട് 5ന് മുമ്പായി പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0475 2222353, 0475 2962021.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
