കൊല്ലം: കൊല്ലം - പുനലൂർ റെയിൽപാത വൈദ്യുതീകരണത്തിന്റെ ഭാഗമായി 15 വരെ നിറുത്തിവച്ചിരുന്ന കൊല്ലം - ചെങ്കോട്ട പാസഞ്ചർ സ്പെഷ്യൽ സർവീസ് 22 വരെ സർവീസ് നടത്തില്ലെന്ന് മധുര ഡിവിഷൻ അറിയിച്ചു. 21നാണ് റെയിൽവേ സുരക്ഷാ കമ്മിഷണർ കൊല്ലം - പുനലൂർ പാതയിലെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പരിശോധിക്കുക. പാസഞ്ചർ ട്രെയിൻ 22ന് പുനരാരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |