പുത്തൂർ: പവിത്രേശ്വരം പൊരീയ്ക്കൽ ഇടവട്ടം വിജ്ഞാനപോഷിണി വായനശാലയുടെ നേതൃത്വത്തിൽ 4ന് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 9ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ ഉദ്ഘാടനം ചെയ്യും. തിമിര ശസ്ത്രക്രിയയ്ക്കുള്ള സംവിധാനവുമുണ്ടാകുമെന്ന് പ്രസിഡന്റ് വി.രഘുനാഥും സെക്രട്ടറി ബി.പി.മനോജും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |