കോട്ടയം: കെൽട്രോൺ നടത്തുന്ന മാധ്യമപഠനത്തിന്റെ 2023 ഏപ്രിൽ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ് മീഡിയ ജേണലിസം,ടെലിവിഷൻ ജേണലിസം,സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം,ആങ്കറിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കോ, അവസാന വർഷ ബിരുദഫലം കാത്തിരിക്കുന്നവർക്കോ അപേക്ഷിക്കാം. താത്പര്യമുള്ളവർ ഏപ്രിൽ അഞ്ചിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ : 95 44 95 81 82.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |