
വൈക്കം : വൈക്കം ബാർ അസോസിയേഷന്റെ നേതൃത്ത്വത്തിൽ കോടതി വളപ്പിൽ ക്രിസ്മസ്, ന്യൂ ഇയർ ഈവ് 2025 ആഘോഷിച്ചു.ഹൈക്കോടതി ജഡ്ജി സി. എസ്. ഡയസ് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: മധു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മജിസ്‌ട്രേറ്റ് അർച്ചനാ ബാബു, മുൻസിഫ് അഭിനിമോൾ രാജേന്ദ്രൻ, വൈക്കം ന്യായാധികാരി കെ. എം. ദേവിക, അസോസിയേഷൻ സെക്രട്ടറി അഡ്വ: എം. ജി. രഞ്ജിത്, ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് വി. ബി. മായാദേവി, അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ആഷിക് അഷറഫ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |