SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.35 PM IST

ജെ.ജെ.എം പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കും

Increase Font Size Decrease Font Size Print Page

കോട്ടയം: കരാർകാർക്കുള്ള ജെ.ജെ.എം ഫണ്ട് ലഭിച്ച സാഹചര്യത്തിൽ ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ ഉർജ്ജിതപ്പെടുത്താൻ ജില്ലാ ശുചിത്വ മിഷൻ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ നിർദ്ദേശിച്ചു. ജില്ലയുടെ 24-ാമത് ജല ശുചിത്വ മിഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള 273 കോടി കുടിശികയിൽ 145 കോടി വിതരണം നടത്തിയെന്ന് മെമ്പർ സെക്രട്ടറി കെ.എസ് അനിൽരാജ് അറിയിച്ചു.
ചെറിയ ദൂരത്തിലുള്ള റോഡ് കട്ടിംഗ് ഉൾപ്പെടെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പ്രവർത്തനങ്ങൾക്ക് ഉടൻ അനുമതി നൽകണമെന്ന് ജില്ലാ കളക്ടർ പൊതുമരാമത്തു വകുപ്പിനോട് നിർദേശിച്ചു.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY