SignIn
Kerala Kaumudi Online
Thursday, 19 February 2026 12.11 AM IST

ഭിന്നശേഷി ക്യാമ്പയിൻ

Increase Font Size Decrease Font Size Print Page
d

കോട്ടയം : ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ,ബഡ്‌സ്/സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപകർ,ഭിന്നശേഷി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർക്കായി നടത്തുന്ന അൻപ് കേരള ബൗദ്ധിക ഭിന്നശേഷി ക്യാമ്പയിനിന്റെ മൂന്നാം ഘട്ടം ഇന്ന് കല്ലറ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. രാവിലെ 10 ന് പഞ്ചായത്ത് പ്രസിഡന്റ് മിനി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അയിഷ റെജി അദ്ധ്യക്ഷത വഹിക്കും.
പരിപാടിയുടെ ഭാഗമായി കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, എൽ.എൽ.സി എന്നിവയുടെ ഹെൽപ് ഡെസ്‌കും ക്രമികരിച്ചിട്ടുണ്ടെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസർ അറിയിച്ചു.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY