
കോട്ടയം : അടിസ്ഥാന ജനതയെ അവഗണിച്ച പത്ത് വർഷക്കാലത്തെ ഇടതുഭരണത്തിൽ നേരിട്ട നിരാശ പ്രതിഷേധ വോട്ടായി മാറുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി കെ.തങ്കപ്പൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ അർഹമായ സീറ്റ് നൽകുമെന്ന് ഉറപ്പ് നൽകിയിട്ടും സമുദായത്തെ അവഗണിച്ചു. പട്ടികജാതി വർഗ പിന്നാക്ക വിഭാഗങ്ങളെ ഉൾപ്പെടുത്തി പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് കെ.പി.എം.എസ് നേതൃത്വപരമായ പങ്കുവഹിക്കുമെന്നും അദ്ദഹം പറഞ്ഞു.
പ്രൊഫ.എം.മോഹനൻ, രമേശ് പുന്നക്കാടൻ, കെ.പി. ഹരി, എൻ.കെ. റെജി, കെ.കെ. ഉണ്ണികൃഷ്ണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
