കോഴിക്കോട്: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ (ബാലൻ കെ.നായർറോഡ്, കിളിയനാട്) ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി ഒഴിവിലേക്ക് നിയമനം നടത്തുന്നു . ഉദ്യോഗാർത്ഥികൾ ഡി.സി.എ/ ഡി.ഇ.ടി ആൻഡ് ഒ.എ /സി.ഒ.പി.എ/ പി.ജി.ഡി.സി.എ/ടാലി/ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്സ് പാസായവർ ആയിരിക്കണം . ഉദ്യോഗാർത്ഥികൾ നാളെ രാവിലെ 10.30 നു ബയോഡാറ്റ , അസൽ സർട്ടിഫിക്കറ്റും, കോപ്പിയും സഹിതം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 0495-2765154 ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |