കുറ്റ്യാടി: മറുപുറം സാഹിത്യവേദിയുടെ നേതൃത്വത്തിൽ കേളൂസിന്റെ "ലോക്കൽഷീലക്ക് ഇതെന്തുപറ്റി" എന്ന ഹാസ്യ കഥാ സമാഹാരത്തിന്റെ പ്രകാശനം കെ ടി സൂപ്പി നിർവഹിച്ചു. നാണു പാട്ടുപുര പുസ്തകം ഏറ്റുവാങ്ങി. വി.കെ.സി കൂടലിൽ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞോക്കൻ തൊട്ടിൽപ്പാലം പുസ്തകം പരിചയപ്പെടുത്തി. ബിജു വളയന്നൂർ, ഐക്കൽ ചന്ദ്രൻ , ഗോപാലൻ കായക്കൊടി ,ഗിരീഷ് കുറ്റ്യാടി, അബ്ദുൾ അസീസ് കുളങ്ങരത്ത്, പ്രവിത ഏറാമല, ബാലൻ തളിയിൽ, കെ.പി കണ്ണൻ, വി.അച്ചുതൻ , സജിത്ത് കുമാർ പൊയിലുപറമ്പിൽ , രവീന്ദ്രൻ, രാമചന്ദ്രൻ ഊരത്ത്, മുഫീദ് കുമ്പളം, അശ്വതി പേരാമ്പ്ര, പത്മിനി നെടുളി പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |