മേപ്പയ്യൂർ: ദുബൈ കെ.എം.സി.സിആയിരിയോട്ട് മീത്തൽ മുജീബിന് നിർമ്മിച്ചു നൽകിയ ബൈത്തുറഹ്മയുടെ താക്കോൽദാനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. നജ്മൽ കെ.കെ,ടി.കെ അബ്ദുറഹിമാൻ, എസ്.പി കുഞ്ഞമ്മത്, എ.വി അബ്ദുല്ല ടി.കെ.എ ലത്തിഫ്, എ.എം.അഷറഫ്, കെ.എം.എ അസീസ്, എം.കെ അബ്ദുറഹിമാൻ , ഹംസ പയ്യോളി, കെ.പി മുഹമ്മദ്, അസീസ് പാലേരി, ലത്തീഫ് തുറയൂർ, ടി.എൻ അമ്മത്, നൗഷാദ് വള്ളിയാട്, അഹമ്മദ് ബിച്ചി, ഷംസു പോക്കാടൻകുറ്റി, അബ്ദുളള കല്ലട, ടി.എം അബ്ദുല്ല, ഇല്ലത്ത് അബ്ദുറഹിമാൻ, കീഴ്പ്പോട്ട് അമ്മത്,മുജീബ് കോമത്ത്,ഐ.ടി അബ്ദുസ്സലാം,കെ.എം കുഞ്ഞമ്മത് മദനി,കീഴ്പോട്ട് പി മൊയ്തി,ഷർമിന കോമത്ത്,റാബിയ എടത്തിക്കണ്ടി,സറീന ഒളോറ,കീഴ്പോട്ട് മൊയ്തീൻ,റിയാസ് മലപ്പാടി,എം.കെ ഫസലുറഹ്മാൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |