SignIn
Kerala Kaumudi Online
Tuesday, 21 April 2026 12.53 PM IST

ഫണ്ട് സ്വരൂപിക്കാൻ ജനകീയ കൂടായ്മ

Increase Font Size Decrease Font Size Print Page
granthalayam
അയനിക്കാട് ലോഹ്യഗ്രന്ഥാലയത്തിൻ്റെ കെട്ടിടനിർമാണത്തിനായി ഫണ്ട് സ്വരൂപിക്കാൻ കൂടിയ ജനകീയ കൺവെൻഷൻ സ്റേ​റ്റു​ ലൈബ്രറി കൺസിൽ ജോ​യിന്റ്‌ സിക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.

പയ്യോളി:​ നാല് ദശാബ്ദകാലമായി തീരദേശ മേഖലയിൽ അക്ഷര വെളിച്ചമായി ​പ്രവർത്തിക്കുന്ന​ അയനിക്കാട് ലോഹ്യഗ്രന്ഥാലയത്തിന്റെ കെട്ടിടനിർമാണത്തിനായി ഫണ്ട് സ്വരൂപിക്കാൻജനകീയ കൺവെൻഷൻ ​തീരുമാനിച്ചു​. കൺവെൻഷൻ സ്റ്റേറ്റ്​ ലൈബ്രറി കൗൺസിൽ ജോ​യിന്റ്‌ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു​. ഗ്രന്ഥാലയം പ്രസിഡന്റ് ​എം.ടി.കെ.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ​ ജീവകാരുണ്യപ്രവർത്തകൻ കബീർ ഉസ്താദിനേയും സാമൂഹ്യപ്രവർത്തകൻ വി.പി. രാജുവിനേയും ആദരിച്ചു. പി.ടി.വി. രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ​ കൗൺസിലർ​മാരായ ചെറിയാവി സുരേഷ് ബാബു ​,നിഷാഗിരീഷ് ,​ സാംസ്‌കാരിക പ്രവർത്തകരായ രാജൻ കൊളാവിപ്പാലം,കെ.ജയകൃഷ്ണൻ, കെ.ടി.രാജീ​വൻ​,എം.ടി നാണു ​ എന്നിവർ പ്രസംഗിച്ചു. എം.രവീന്ദ്രൻ സ്വാഗതവും കെ.എൻ രത്നാകരൻ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.