SignIn
Kerala Kaumudi Online
Thursday, 05 March 2026 3.47 AM IST

ആനയാംകുന്ന് സ്കൂൾ ലാബ് നവീകരിച്ചു

Increase Font Size Decrease Font Size Print Page
lab
ആനയാംകുന്ന് സ്കൂളിലെ നവീകരിച്ച ലാബിൻ്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിക്കുന്നു

മുക്കം: ആനയാംകുന്ന് വയലിൽ മോയിഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഐ. ടി ലാബ് നവീകരിച്ചു. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ അബൂബക്കർ മലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധി വയലിൽ അഷറഫ് മോൻ മുഖ്യാതിഥിയായി. പ്രധാനാദ്ധ്യാപകൻ അനിൽശേഖർ, സമാൻ ചാലൂളി, വി.മുജീബ് എന്നിവർ പ്രസംഗിച്ചു. ഇജാസ് അഹമ്മദ്, നയൻതാര, അനുഷ വിൽസൺ, മെർലിൻ, ഷായിസ്ത, പി.പിസജ്ന, സമീർ അഹമ്മദ്, ഇസാഖ് കാരശ്ശേരി, രോഷ്ന ബാഷ, കെ.എസ് ബുഷ്റ , സഫീർ കട്ടിപ്പാറ എന്നിവർ നേതൃത്വം നൽകി.

ഐ.ടി രംഗത്ത് ജില്ല, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ സ്കൂളിന് നവീകരിച്ച ലാബ് ഏറെ പ്രയോജനപ്പെടും.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.