നിലമ്പൂർ: പുതിയ അദ്ധ്യയന വർഷത്തോടനുബന്ധിച്ചു പൈങ്ങാക്കോട് ഗ്രന്ഥശാല ആൻഡ് ചെഗുവേര കലാ സാംസ്‌കാരിക വേദി പ്രദേശത്തെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഗവ. സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ ഗ്രന്ഥശാലയുടെ പ്രസിഡന്റ് സുമരാജ്, സെക്രട്ടറി അഞ്ചൽ, ലൈബ്രേറിയൻ അർജുൻ, ശ്രേയസ്, രാമചന്ദ്രൻ, ആതിര എന്നിവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |