വേങ്ങര : എസ്.വൈ.എസ് വേങ്ങര സോൺ സാംസ്കാരികം ഡയറക്ടറേറ്റിനു കീഴിൽ 'വായനശാല റീഡേഴ്സ് ക്ലബ്' രൂപീകരിച്ചു. എം പി മുഹിയുദ്ദീൻ ബുഖാരി ഉദ്ഘാടനം ചെയ്തു.
ഹസ്സൻ സഖാഫി വേങ്ങര, പി എ നസീർ സഖാഫി, കെ എ റഷീദ്, ജലീൽ കല്ലേങ്ങൽപടി, ഫൈറൂസ് സംസാരിച്ചു. സൽമാൻ ഊരകം, ശക്കീർ സഖാഫി കോട്ടുമല, ശബീറലി നഈമി, ജംഷീദ്, ഫസ്ലു റഹ്മാൻ ചേറൂർ എന്നിവർ വായനാനുഭവങ്ങൾ പങ്കുവെച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |