പാലക്കാട്: കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രം, തൂത ഭഗവതി ക്ഷേത്രം, ഇല്ലിക്കോട്ടുകുറിശി ക്ഷേത്രം, പൊന്മുഖം ശിവക്ഷേത്രം, പൂക്കോട്ടുകാളികാവ്, മുളയങ്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ 15 ന് വൈകിട്ട് അഞ്ചിനകം മലബാർ ദേവസ്വം ബോർഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും ഒറ്റപ്പാലം/ പെരിന്തൽമണ്ണ ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലും മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റിലും ലഭിക്കും. ഫോൺ: 04912505777.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |