തൃത്താല: കൊപ്പം ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്രത്തിന്റെ അഭിവൃദ്ധിയിൽ മുഖഅയ പങ്കുവഹിച്ച വ്യക്തികളെ പരിപാടിയിൽ പൊന്നാട അണിയിച്ച് ആദരിച്ചു. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ സി.ആർ.പിഎഫ് എക്സ് കാമാന്റന്റ് ജയചന്ദ്രൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റയിൽ നിന്ന് എം.എ ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയ സൂര്യ എന്നിവരെയും അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |