SignIn
Kerala Kaumudi Online
Thursday, 18 July 2024 7.58 AM IST

വാട്ടർ എ.ടി.എം ഉദ്ഘാടനം ചെയ്തു

water-atm
മുതലമട ഗ്രാമ പഞ്ചായത്തിലെ വാട്ടർ എ.ടി.എം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പനദേവി നിർവഹിക്കുന്നു.

മുതലമട: ഗ്രാമ പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കിയ വാട്ടർ എ.ടി.എം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പനദേവി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.താജുദ്ദീൻ അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.പ്രദീപ്കുമാർ സ്വാഗതം അറിയിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാസ്മിൻ ഷെയ്ക്ക്, വാർഡ് മെമ്പർമാരായ രതീഷ്‌കുമാർ, നസീമ കമറുദ്ധീൻ, വിനേഷ് എന്നിവർ ആശംസകൾ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.പ്രസാദ് നന്ദി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, WATER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.