പാലക്കാട്: 75-ാമത് ആൾ ഇന്ത്യ പൊലീസ് സ്‌പോർട്സ് മീറ്റിന്റെ ഭാഗമായി ഹരിയാനയിലെ മധുബൻ കർണ്ണാൽ പൊലീസ് അക്കാഡമിയിൽ നടന്ന സെപിക്-ടക്റാവ് (വോളി ബാൾ ക്ലസ്റ്റർ) വനിതാ വിഭാഗം ഡബിൾസ് മത്സരത്തിൽ കേരളത്തിനു വേണ്ടി മത്സരിച്ച പാലക്കാട് വനിതാ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷീബ വെങ്കല മെഡൽ നേടി. പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ, ജില്ലാ സ്‌പോർട്സ് നോഡൽ ഓഫീസർ ശശികുമാർ എന്നിവർ ചേർന്ന് ഷീബയെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |