മുതലമട: മുതലമട ഗവ. സ്‌കൂൾ യു.പി വിദ്യാർത്ഥികൾ പഠനഭാഗമായി അദ്ധ്യാപിക സുനുഷയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മാലിന്യം സംസ്കരണം നടത്തുന്ന ഗോവിന്ദാപുരത്തെ എം.സി.എഫ് സന്ദർശിച്ചു. എം.സി.എഫിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഹരിത കർമ്മസേനാ പ്രിസിഡന്റ് പി.മാധവി, സെക്രട്ടറി കെ.വത്സല എന്നിവർ വിശദീകരിച്ചു.
തുടർന്ന് ഐ.ആർ.ടി.സി കോഓർഡിനേറ്റർ അശോക് മാലിന്യ സംസ്‌കരണത്തെക്കുറിച്ച് സംസാരിച്ചു. അസി. സെക്രട്ടറി ഷൈൻ ചാക്കോ ഹരിതസേന എക്കോസെൻസ് സ്‌കോളർഷിപ്പിനെക്കുറിച്ചു വിശദികരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ജിബു, ഓഫീസ് സ്റ്റാഫ് സരിത തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
