അടൂർ: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് പത്തനംതിട്ട ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കുടിശിക നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു .ഐ എൻ റ്റി യു സി നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു .സി ഐ റ്റി യു ജില്ലാ ജോയിന്റ്. സെക്രട്ടറി വിജയൻ അദ്ധ്യക്ഷനായി.മോട്ടോർ തൊഴിലാളി ബോർഡ് ജീവനക്കാരൻ ബിനോയ് കെ ബിഎംഎസ് പ്രതിനിധി ഗണേഷ്,ഐഎൻടിയുസി പ്രതിനിധി എം.സുരേഷ് കുമാർ സി ഐ റ്റി യു പ്രതിനിധി ബിജു പറക്കോട്, സത്യാനന്ദൻ, വി ജി വിജേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |