പന്തളം : മുടിയൂർക്കോണത്തെ സി പി എമ്മിന്റെ ആദ്യകാല നേതാവും പാർട്ടി മുൻ പന്തളം ലോക്കൽ കമ്മിറ്റി അംഗവുമായ കെ. കെ. ഭാസ്‌കരന്റെ 16-ാം ചരമ വാർഷികം സി പി എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പന്തളം ഏരിയ കമ്മിറ്റി അംഗം എസ് അരുൺ ഉദ്ഘാടനം ചെയ്തു . ബി ബിനു അദ്ധ്യക്ഷനായിരുന്നു . കെ എൻ പ്രസന്നകുമാർ , കെ കെ സുധാകരൻ, എ എച്ച് സുനിൽ,കെ ഡി വിശ്വംഭരൻ കെ എച്ച് ഷിജു , പി ആർ സാംബശിവൻ എന്നിവർ സംസാരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |