SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.08 PM IST

ഓംബുഡ്‌സ്മാനായി ചുമതലയേറ്റു

Increase Font Size Decrease Font Size Print Page
ombuds

പത്തനംതിട്ട : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന എന്നീ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാ പരാതി പരിഹാര സംവിധാനമായ ഓംബുഡ്‌സ്മാനായി ടി.വിജയകുമാർ ചുമതലയേറ്റു. വിലാസം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം), ഓംബുഡ്‌സ്മാൻ ഓഫീസ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് കുളനട പി.ഒ, പന്തളം 689503, പത്തനംതിട്ട ജില്ല , ഇമെയിൽ : ombudsmanpta@gmail.com

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY