SignIn
Kerala Kaumudi Online
Thursday, 19 February 2026 12.34 AM IST

ഊർജ സംരക്ഷണ ദിനാചരണം

Increase Font Size Decrease Font Size Print Page
power

കോന്നി : കേരള എനർജി മാനേജ്മെന്റ് സെന്റർ, പൊതുവിദ്യാഭ്യാസ വകുപ്പ്, ശാസ്ത്രരംഗം, ജില്ലാ എനർജി ക്ലബ്ബ്, എസ്.പി.സി എന്നിവയുടെ നേതൃത്വത്തി​ൽ കോന്നി ഹയർസെക്കൻഡറി സ്കൂളിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും നടത്തി. ഇലക്ട്രിക്കൽ ഡിവിഷൻ ചീഫ് എൻജിനീയർ എസ്.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ അമ്പിളി ഭാസ്കരൻ അദ്ധ്യക്ഷതവഹിച്ചു. പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ അശ്വിനികുമാർ ക്ലാസ് നയിച്ചു. ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ പി ടി എ പ്രസിഡന്റ് സുനിൽ പേരൂർ വിതരണം ചെയ്തു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY