
പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് നടത്തിയ ഉപവാസ സമരം കെ.എസ്.ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എ.എസ്.രഘുനാഥ് അദ്ധ്യക്ഷതവഹിച്ചു. കെ.എൽ.യമുനാദേവി, പി.ബിനീഷ്, എം.കെ.പ്രമോദ്, ജി.മനോജ്, ആർ.വിനോദ്കുമാർ, പി.ജി.മഹേഷ് എന്നിവർ സംസാരിച്ചു. എസ്.ഹരിനാരായണൻ, പി.എസ്.അനിൽകുമാർ, കെ.എം.രത്‌നകുമാർ, കേരളാ എൻ.ജി.ഒ സംഘ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.രതീഷ് എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.ജി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |