പന്തളം: തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ള അനാരോഗ്യം കാരണം ഒഴിവാകുന്നതിനാൽ മരുതവനയിൽ ശിവൻകുട്ടിയെ ഗുരുസ്വാമിയായി പന്തളം കൊട്ടാരം നിർവാഹകസംഘം ചുമതലപ്പെടുത്തി.
പന്തളം മങ്ങാരം മരുതവനയിൽ നാരായണപിള്ളയുടെയും ജാനകി അമ്മയുടെയും മകനായി 1950 ൽ ജനിച്ച ശിവൻകുട്ടി, കഴിഞ്ഞ 40 വർഷമായി തിരുവാഭരണ വാഹകസംഘത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |