
കോന്നി: മലങ്കര കത്തോലിക്ക സഭ കോന്നി വൈദികജില്ല അജപാലന സമിതി സംഘടിപ്പിക്കുന്ന ക്രിസ്മസ് റാലിയും വിശ്വാസി സംഗമവും ഞായറാഴ്ച 4ന് എലിയറക്കൽ സെന്റ് മേരീസ് സ്കൂളിൽ നിന്ന് ആരംഭിക്കും. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും. റോളർ സ്കേറ്റിംഗ്, പാപ്പാ വേഷധാരികൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവ അണിനിരക്കുന് റാലി സമാപിക്കും. മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ ഡോ.യൂഹാനോൻ മാർ തിയോഡോഷ്യസ് സമാപന സന്ദേശം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |