
തൂവയൂർ: ഇൻഫന്റ് ജീസസ് സെൻട്രൽ സ്‌കൂളിലെ വാർഷികാഘോഷം മാവേലിക്കര രൂപതാ ബിഷപ്പ് മാത്യൂസ് മാർ പോളി കാർപസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ജോൺ സി സാമൂവൽ, മദർ സുപ്പിരിയർ സിസ്റ്റർ ശാന്തി, മുൻ പഞ്ചായത്തംഗം സാറാമ്മ ചെറിയാൻ, സ്‌കൂൾ ബർസർ റവറന്റ് സാമൂവൽ പൈക്കട്ടെത്ത്, പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, വൈസ് പ്രിൻസിപ്പൽ റീന ഡാനിയേൽ, പൂർവവിദ്യാർത്ഥി അമല ബാബു, പി.ടി.എ പ്രസിഡന്റ് സജി ജോർജ്, സ്റ്റാഫ് സെക്രട്ടറി ശ്രീജ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |